പുതിയ സർക്കാരിന് സമയം കൊടുക്കണം, ഇപ്പോൾ ഭരണത്തിൽ കയറിയതേയുള്ളൂ, നല്ലത് തന്നെ നടക്കുമെന്ന് വേടന്‍

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് റാപ്പര്‍ വേടന്‍
VEDAN
വേടന്‍
Edited By:
Updated on
1 min read

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് സമയം കൊടുക്കണമെന്ന് റാപ്പര്‍ വേടന്‍. വിലയിരുത്താന്‍ സമയമായിട്ടില്ല. ജനങ്ങളാല്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്നും ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ അവസരമുണ്ടെന്നും വേടന്‍ പറഞ്ഞു.

VEDAN
വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോൾ ഭരണത്തിൽ കയറിയതേയുള്ളൂ, നല്ലത് തന്നെ നടക്കുമെന്നും വേടന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പരാജയത്തിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. പരാജയ കാരണങ്ങള്‍ ക്യാന്‍വാസ് പോലെ നീണ്ടുകിടക്കുകയായാണ്. യുഡിഎഫ് ഭരണം കാത്തിരുന്ന് കാണാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ പ്രചാരണത്തിനായി ധര്‍മ്മടം മണ്ഡലത്തില്‍ വേടനും എത്തിയിരുന്നു.

VEDAN
ജൂൺ തീരാറായി, മഴ എവിടെ?, ഇടുക്കിയിലും വയനാട്ടിലും 50 ശതമാനം കുറവ്; മഴക്കണക്കുകള്‍
VEDAN
റാസ് ലഫാന്‍ സ്ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്
VEDAN
'ഓടിക്കാന്‍ ആഗ്രഹം തോന്നി, ഉത്തരവാദിത്തമില്ലാതെ വഴിയരികില്‍ നിര്‍ത്തിയിടാമോ?' കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍
Summary

Rapper Vedan says it is too early to judge the UDF government led by VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com