ശബരിമലയിൽ സര്‍ക്കാരിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി, മരിയ കൊരീന മച്ചാഡോയ്ക്ക് സമാധാന നൊബേൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ 
ചെന്നൈയിലെത്തിച്ച ചെമ്പുപാളികളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ ഇതില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ സാധിക്കില്ലെന്ന് സ്മാര്‍ട് ക്രിയേഷന്‍സ് അറിയിച്ചു. എന്നാല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഇതില്‍ നിന്നുള്ള സ്വര്‍ണം വേര്‍തിരിച്ചെടുത്തത്