നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞു; 5 കുട്ടികള്‍ക്ക് പരിക്ക്

സ്‌കൂള്‍ വിട്ട് തിരികെ കുട്ടികളുമായി പോകുമ്പാഴാണ് അപകടമുണ്ടായത്
School van accident
School van accident
Edited By:
Updated on
1 min read

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അഞ്ചു കുട്ടികള്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര പ്ലാമൂട്ടുകടയിലാണ് അപകടം. ന്യൂ ജ്യോതി പബ്ലിക് സ്‌കൂളിലെ വാനാണ് മറിഞ്ഞത്.

School van accident
കോറോ ഹെല്‍ത്ത് കമ്പനി 900 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടു; ഇടപെട്ട് സർക്കാർ; തീരുമാനം മരവിപ്പിച്ചു, തിങ്കളാഴ്ച ചർച്ച

സ്‌കൂള്‍ വിട്ട് തിരികെ കുട്ടികളുമായി പോകുമ്പാഴാണ് അപകടമുണ്ടായത്. റോഡില്‍ നിന്നും വെള്ളമില്ലാത്ത തോട്ടിലേക്ക് വാന്‍ തലകീഴായി മറിയുകയായിരുന്നു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

കുട്ടികളുടെ കാലുകളിലും കൈകളിലും ചെറിയ പരിക്കുണ്ട്. പരിക്കേറ്റ കുട്ടികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

School van accident
'നല്ല നാളേയ്ക്കായി ലഹരിക്കെതിരെ പോരാടും'; തൂഫാന്‍ ജാഗരണ്‍ റാലിയില്‍ അണിനിരന്ന് നാട്ടുകാരും കുട്ടികളും
School van accident
നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണം; അടിയന്തരമായി നേതൃയോഗം വിളിക്കണം; കെപിസിസി അധ്യക്ഷന് കത്ത്
School van accident
'പാർട്ടിയിൽ ഏകഛത്രാധിപതികളില്ല, 'യെസ് ബോസ്' സംസ്കാരവുമില്ല; സുധീരന് ആശങ്ക പറയാം'
Summary

School van overturns in Neyyattinkara; 5 children injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com