nanthancodu murder case
കേഡല്‍ ജിന്‍സണ്‍ രാജ

കൂട്ടക്കൊലയിൽ ശിക്ഷ ഇന്ന്, വിമാന സർവീസുകൾ റദ്ദാക്കി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍

ചൊവ്വാഴ്ചയിലെ ഇൻഡ‍ി​ഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പാകിസ്ഥാൻ വീണ്ടും നടത്തിയിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.

1. ശിക്ഷാ വിധി ഇന്ന്

nanthancodu murder case
കേഡല്‍ ജിന്‍സണ്‍ രാജ ഫയൽ

2. സർവീസുകൾ റദ്ദാക്കി ഇൻഡി​ഗോ, എയർ ഇന്ത്യ

Air India Express
എയർ ഇന്ത്യ എക്സ്പ്രസ്ട്വിറ്റര്‍

3. ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണ്ട

No permission required for trial if not related to official duties: High Court
ഹൈക്കോടതിഫയല്‍

4. ഡോണള്‍ഡ് ട്രംപ് ഇന്ന് സൗദിയില്‍

President Donald Trump
ഡോണള്‍ഡ് ട്രംപ്എപി

5. 'ഡോണ്‍ കാര്‍ലോ' വരുന്നു

Can Carlo Ancelotti Restore Brazil’s Glory?
കാര്‍ലോ ആഞ്ചലോട്ടിഎക്സ്

നീണ്ട ഇടപെടലുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ കോച്ച് കാര്‍ലോ ആഞ്ചലോട്ടി എത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com