​ഗവർണർക്ക് തിരിച്ചടി; വിസിമാര്‍ പുറത്തേക്ക്, ശുഭാംശു ശുക്ല ഭൂമിയിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജയലളിതയുടെയും എം ജി ആറിന്റെയും മകളെന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിയായ യുവതി സുപ്രീം കോടതിയില്‍
Today's top 5 news
Today's top 5 news

രണ്ട് സര്‍വകലാശാലകളിൽ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ഇതോടെ കെടിയു, ഡിജിറ്റല്‍ വിസിമാരായ സിസ തോമസ്, കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.

1. ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

KERALA HIGH COURT
ഹൈക്കോടതിഫയൽ

2. ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്

Indian astronaut Shubanshu Shukla set to return to Earth
ശുഭാംശു ശുക്ലയും സംഘവുംx

3. ജയലളിത മകളെന്ന് മലയാളി യുവതി

Woman files complaint in Supreme Court claiming to be daughter of Jayalalithaa and MGR
jayalalithaa, sunitha

4. നിമിഷപ്രിയയുടെ മോചനം

Crucial discussions underway for nimishapriyas release in yemen
നിമിഷപ്രിയ.

5. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കമാന്‍ഡോയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി

Padmanabhaswamy Temple
പത്മനാഭ സ്വാമി ക്ഷേത്രം ഫയൽ/എക്‌സ്പ്രസ്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com