കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈം​ഗികാതിക്രമം; പ്രതി പിടിയിൽ

യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി
KSRTC
കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈം​ഗികാതിക്രമംഫയൽ
Updated on: 
1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ആര്‍ടിസി ബസില്‍ വനിത കണ്ടക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം. അപമര്യാദയായി പെരുമാറിയ ഇലന്തൂർ പൂക്കോട് സ്വദേശി കോശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

KSRTC
'ഡ്രഡ്ജര്‍ കൊണ്ടു വന്നില്ല', കേരളം സഹകരിക്കുന്നില്ല; അര്‍ജുനെ കണ്ടെത്താന്‍ നാളെ തിരച്ചില്‍ തുടങ്ങും: കാര്‍വാര്‍ എംഎല്‍എ

യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരേക്കു പോയ കെഎസ്ആർടിസി ബസ്സിൽ ഉച്ചയ്ക്കായിരുന്നു സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com