കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ, 'വീട്ടിൽ വോട്ട്' ഇന്നുമുതൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ ഒളിവില്‍
Prashobh, Iran attack, sanju
Prashobh, Iran attack, sanju

 പീഡന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ ഒളിവില്‍. ഇയാള്‍ കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രശോഭിനെ തേടി കോയമ്പത്തൂര്‍, പൊള്ളാച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. ലൈംഗിക പീഡനം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍, കേരളം വിട്ടോ?, അന്വേഷണം ഊര്‍ജ്ജിതം

Complaint of harassment after offering job
Prashobh file

2. നിയമസഭാ തെരഞ്ഞെടുപ്പ്: 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍

kerala Assembly election
kerala Assembly election പ്രതീകാത്മക ചിത്രം

3. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തില്‍; രാഹുല്‍ ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Rahul Gandhi
Rahul Gandhifile

4. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വീണ്ടും ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Iran attacks Gulf countries again; Indian killed in Kuwait
Iran attacks Gulf countries again; Indian killed in KuwaitX

5. പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന്‍ മത്സരം ഇന്ന്

sanju samson
സഞ്ജു സാംസണ്‍ source: Chennai Super Kings

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം ഇന്ന്. ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍ ബൗണ്ടറി നേടുമ്പോള്‍ ആവേശത്തില്‍ ഇളകി മറിയുന്നവരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരുമുണ്ടാകും. 11 വര്‍ഷക്കാലം രാജസ്ഥാനൊപ്പമായിരുന്ന, 5 വര്‍ഷക്കാലം ടീമിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു, ഇത്തവണ ചെന്നൈയിലേക്ക് മാറിയെങ്കിലും ആരാധകരുടെ ഹൃദയങ്ങളില്‍ നിന്ന് കൂടൊഴിഞ്ഞിട്ടുണ്ടാകില്ല. രാജസ്ഥാന്റെ ജേഴ്‌സിയിലേക്ക് മാറിയെങ്കിലും 12 വര്‍ഷക്കാലം കൂടെ ഉണ്ടായിരുന്ന രവീന്ദ്ര ജഡേജയെ ചെന്നൈ ആരാധകര്‍ക്കും മറക്കാനാകില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com