മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
malayattoor death
മിഥുൻ
Updated on
1 min read

കൊച്ചി: കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മലയാറ്റൂര്‍ പള്ളശേരി വീട്ടില്‍ മിഥുനാണ് (15) മരിച്ചത്.

വ്യാഴം വൈകിട്ട് 5.30ഓടെ മലയാറ്റൂര്‍ ആറാട്ടുകടവിലായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മിഥുന്‍ പുഴയിലെ കയത്തില്‍പ്പെടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാലടി പൊലീസും അങ്കമാലിയില്‍നിന്നെത്തിയ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 6.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മലയാറ്റൂര്‍ സെന്റ് തോമസ് സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാര്‍ഥിയാണ്.

malayattoor death
അച്ഛനേയും അമ്മയേയും മകനേയും കൊലപ്പെടുത്തി; പാറമ്പുഴ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com