Top 5 News: സമ്മര്‍ ബമ്പര്‍ 10 കോടി പാലക്കാട്ട്; വഖഫ് ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായത്
Kiran Rijiju
കേന്ദ്രമന്ത്രി റിജിജു ലോക്സഭയിൽ

1. Waqf Bill: 'ആരാധനാലയങ്ങള്‍ നിയന്ത്രിക്കില്ല, പള്ളി ഭരണത്തില്‍ ഇടപെടില്ല'; വഖഫ് ബില്‍ ലോക്‌സഭയില്‍

Kiran Rijiju
കേന്ദ്രമന്ത്രി റിജിജു ലോക്സഭയിൽ പിടിഐ

2. summer bumper lottery: 10 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമ്മര്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

summer bumper lottery result
സമ്മര്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചുപ്രതീകാത്മക ചിത്രം

3. Waqf Bill: വഖഫ് ബില്‍ ന്യൂനപക്ഷ വിരുദ്ധമെന്ന് രാധാകൃഷ്ണന്‍; കേരള നിയമസഭയുടെ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ്‌ഗോപി

Waqf Bill
സുരേഷ് ഗോപി, കെ രാധാകൃഷ്ണന്‍ ഫയല്‍

4. CPM Party Congress: പാര്‍ട്ടി കോണ്‍ഗ്രസിന് ചെങ്കൊടി ഉയര്‍ന്നു; 'അധികാര കേന്ദ്രങ്ങളുമായും സമ്പന്നരുമായും അടുപ്പം, പാര്‍ലമെന്ററി സ്ഥാനങ്ങളോട് താല്‍പ്പര്യം കൂടുന്നു'; അവലോകന രേഖയില്‍ വിമര്‍ശനം

cpm party congress
പ്രകാശ് കാരാട്ട്, ബിമൻ ബസു പതാക ഉയർത്തുന്നു എക്സ്

5. Empuraan: 'കേരള സമൂഹം അജണ്ട തിരിച്ചറിയണം'; വിമര്‍ശനം പൃഥിരാജിനും മുരളിഗോപിക്കും എതിരെ തിരിച്ച് ഓര്‍ഗനൈസര്‍

എംപുരാന്‍ പോസ്റ്റര്‍
എംപുരാന്‍ പോസ്റ്റര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com