ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസില്‍ പരാതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു
MP Pratap Chandra Sarangi who got injured after clashes between India Bloc and NDA MPs
പരിക്കേറ്റ ബിജെപി എംപിയെ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിപിടിഐ

1. വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; ബിജെപി എംഎല്‍എയെ കോണ്‍ഗ്രസുകാര്‍ കയ്യേറ്റം ചെയ്തു; കര്‍ണാടക നിയമസഭയില്‍ നാടകീയ സംഭവങ്ങള്‍; വിഡിയോ

karnataka assembly
എംഎല്‍എയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു

2. ക്രിസ്മസിന് ഒരുഗഡു ക്ഷേമപെന്‍ഷന്‍; വിതരണം തിങ്കളാഴ്ച മുതല്‍

social security pension distribution
ക്രിസ്മസ്; ക്ഷേമപെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍പ്രതീകാത്മക ചിത്രം

3. രാഹുല്‍ ഗാന്ധി ബ്ലാക്ക് ബെല്‍റ്റ്; അംഗങ്ങളെ കയ്യേറ്റം ചെയ്തു; പൊലീസില്‍ പരാതി നല്‍കി ബിജെപി

MP Pratap Chandra Sarangi who got injured after clashes between India Bloc and NDA MPs
പരിക്കേറ്റ ബിജെപി എംപിയെ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിപിടിഐ

4. പോക്‌സോ കോടതി വെറുതെ വിട്ടു; വണ്ടിപ്പെരിയാര്‍ കേസില്‍ അര്‍ജുന്‍ പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങണം; അസാധാരണ നടപടി

vandiperiyar case accused arjun must surrender
അര്‍ജുന്‍

5. 'പ്രായോഗികമല്ല', ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

thrissur pooram
ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
rahul gandhi
Is Rahul Gandhi meeting his ‘chaos collaborators’? BJP takes a dig over his reported Vietnam visit
Atar Singh Bhadana
X

FOLLOW US

ON GOOGLE DISCOVER