കേരളത്തില്‍ കപ്പല്‍ നിര്‍മാണത്തിന് ടാറ്റ ഗ്രൂപ്പ്; തൂഫാനില്‍ കേരളത്തിന് കൈ കൊടുത്ത് തമിഴ്‌നാട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കേരളാ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി.
today top five news
today top five news
Edited By:

ഓപ്പറേഷന്‍ തൂഫാനില്‍ കേരളത്തിന്റെ ക്ഷണം സ്വീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തില്‍ എത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് വലിയ വാര്‍ത്താ പ്രാധാന്യം നേടി. കേരളത്തിന്റെ വികസനത്തിന് കുതിപ്പേകാന്‍ കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. കപ്പല്‍ നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്. മുഖ്യമന്ത്രി വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി സുകുമാരന്‍ നായര്‍ രംഗത്തുവന്നതും ശ്രദ്ധേയമായി. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. ടാറ്റ കപ്പല്‍ നിര്‍മ്മാണത്തിലേക്ക്, തുടക്കം കേരളത്തില്‍; 10,000 കോടി നിക്ഷേപിക്കും

V D Satheesan, Tata Group
V D Satheesan, Tata Groupfacebook

2. ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

Vijay, Mohanlal to Share Stage in Kochi in Support of Operation Toofan
തമിഴ്‌നാട് മുഖ്യമന്ത്രിക്കൊപ്പം രമേശ് ചെന്നിത്തല

3. 'മുഖ്യമന്ത്രി ഇനി എന്നെ കാണുക ഫോട്ടോയിലാവും'! കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആവര്‍ത്തിച്ച് സുകുമാരന്‍ നായര്‍, അടിസ്ഥാനരഹിതമെന്ന് സതീശന്‍

G. Sukumaran Nair , C M V D Satheesan
വിഡി സതീശന്‍- ജി സുകുമാരന്‍ നായര്‍file

4. വെറും 45 മിനിറ്റ്; ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

seaplane service from Kochi to Lakshadweep will be inaugurated on Sunday
സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

5. നയപരമായ തീരുമാനങ്ങള്‍ എടുക്കരുത്; സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച് ഹൈക്കോടതി

Kerala High Court
Kerala High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com