റെയില്‍വെ ഇലക്ട്രിക് ലൈനില്‍ തകരാര്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, വന്ദേഭാരത് അടക്കം വൈകി ഓടുന്നു

Technical glitch; Trains including Vande Bharat are running late
പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം വന്ദേഭാരത് അടക്കം ട്രെയിനുകള്‍ വൈകി ഓടുകയാണ്.

വടകരയ്ക്കും തിക്കോടിക്കും ഇടയില്‍ റെയില്‍വെ ഇലക്ട്രിക് ലൈനില്‍ സാങ്കേതിക തകരാറാണ് ഗതാഗത തടസത്തിന് കാരണം.

Technical glitch; Trains including Vande Bharat are running late
ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് അവസാന മുന്നറിയിപ്പ്; ലഹരി വില്‍പനയ്ക്ക് ആംബുലന്‍സും; കര്‍ശന നടപടിയെന്ന് ആഭ്യന്തരമന്ത്രി
Technical glitch; Trains including Vande Bharat are running late
'പാവയായി തുടരാന്‍ ഇല്ല, ഇനി ഞാൻ അമ്മ അംഗമല്ല, പറയാനുള്ളതെല്ലാം തുറന്നു പറയും’; പൊട്ടിത്തെറിച്ച് ശ്വേത
Technical glitch; Trains including Vande Bharat are running late
കോപം നിയന്ത്രിക്കാൻ പഠിപ്പിച്ചത് യോഗയെന്ന് രമേശ് ചെന്നിത്തല; അന്താരാഷ്ട്ര യോഗാ ദിനത്തിൽ സന്ദേശങ്ങളുമായി കേരള നേതാക്കൾ
Summary

Technical glitch; Trains including Vande Bharat are running late

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com