കെവി വിജയദാസ് കോങ്ങാട് എംഎല്‍എ /ഫോട്ടോ ഫയല്‍
കെവി വിജയദാസ് കോങ്ങാട് എംഎല്‍എ /ഫോട്ടോ ഫയല്‍

എംഎല്‍എ കെവി വിജയദാസിന്റെ നില അതീവ ഗുരുതരം

ഡിസംബര്‍ 11ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എ തീവ്രപരിചരണവിഭാഗത്തിലാണ്‌ 
Published on

പാലക്കാട്: ചികിത്സയില്‍ തുടരുന്ന കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എ തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്.

നേരത്തെ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് ഭേദമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് വിജയദാസ് നിയമസഭയില്‍ എത്തിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com