Gunda attack in Spa, Shimjitha Mustafa , T20 World Cup
Gunda attack in Spa, Shimjitha Mustafa , T20 World Cup

തിരുവല്ല സ്പായിലെ ബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ, ഷിംജിത മുസ്തഫ പുറത്തേക്ക് ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരണം സ്വദേശി വരുൺ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ അർധരാത്രിയോടെ ആലുവയിൽ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: കേസിൽ ഒരാൾ കൂടി അറസ്റ്റിൽ, സംഭവത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം?

Gunda attack in Spa
Third Accused Arrested in Tiruvalla Spa Employee Gang Rape CaseCCTV Visuals

2. ദീപകിന്‍റെ ആത്മഹത്യ: ഷിംജിത മുസ്തഫ പുറത്തേക്ക് ?, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Shimjitha Mustafa 
Court to Hear Bail Plea of Shimjitha Mustafa in Kozhikode Social Media Defamation Suicide Case TodayFILE

3. കൊച്ചി ബിനാലെ കലാകാരിക്ക് നേരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശി ഒളിവില്‍

kerala police
kerala policeപ്രതീകാത്മക ചിത്രം

4. ടി20 ലോകകപ്പ്: കാമിന്ദു കത്തിക്കയറി, അയർലൻഡിനെ 20 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക

T20 World Cup
Sri Lanka Beat Ireland by 20 Runs in T20 World Cup Clash@ICC

5. 449 കോടി രൂപ ചെലവ്, ലോകോത്തര അര്‍ബുദ ചികിത്സാസൗകര്യങ്ങളുമായി ഒന്‍പത് നില കെട്ടിടം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

Cochin Cancer Research Centre
Cochin Cancer Research Centre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com