മലയാളിക്കിന്ന് പൊന്നിൻ തിരുവോണം, അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, ശരീരത്തിൽ 46 മുറിവുകൾ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഒന്‍പത് ദിവസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി കുറിച്ച് മലയാളി ഇന്ന് തിരുവോണം ആഘോഷിക്കും
thiruvonam celebration, Satheesh, Lionel Messi
thiruvonam celebration, Satheesh, Lionel Messi

ഒന്‍പത് ദിവസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി കുറിച്ച് മലയാളി ഇന്ന് തിരുവോണം ആഘോഷിക്കും. നന്മനിറഞ്ഞ നല്ലനാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കും. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. ഇന്നത്തെ പ്രധാനപ്പെട്ട അഞ്ചു വാർത്തകൾ ചുവടെ:

1. സമൃദ്ധി, സന്തോഷം; മലയാളിക്കിന്ന് പൊന്നിന്‍ തിരുവോണം

thiruvonam celebration
thiruvonam celebrationഫയൽ

2. അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, ശരീരത്തില്‍ 46 മുറിവുകള്‍; റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala Woman found dead in UAE
Satheesh, Athulya

3. 'കാക്കിയിട്ട മൃഗങ്ങള്‍ ഇപ്പോഴും പല പൊലീസ് സ്റ്റേഷനുകളിലുമുണ്ട്'; വിമർശിച്ച് സിപിഎം നേതാവ്

Police Station Brutality CCTV Visuals
Police Station Brutality CCTV VisualsCCTV Visuals

4. സഞ്ജു ഇല്ല; സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്, ആദ്യ മത്സരം തൃശൂരും കൊല്ലവും തമ്മില്‍

sanju samson
sanju samsonഫയൽ

5. മെസി മാജിക്ക്, വല കുലുക്കി രണ്ടു ഗോളുകള്‍; വെനസ്വലയെ തോല്‍പ്പിച്ച് അര്‍ജന്റീന

Lionel Messi
Lionel Messi Scores Twice ; Argentina Beat Venezuela 3-0SOURCE: X

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com