പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ കടുവക്കുട്ടി ചത്തു

രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയിൽ കുറ്റിക്കാട്ടിൽ കിടക്കുന്നത് കണ്ടത്
അവശനിലയിൽ കണ്ടെത്തിയ കടുവ/ ടെലിവിഷൻ ദൃശ്യം
അവശനിലയിൽ കണ്ടെത്തിയ കടുവ/ ടെലിവിഷൻ ദൃശ്യം
Updated on
1 min read

പത്തനംതിട്ട: പത്തനംതിട്ട കട്ടച്ചിറയിൽ അവശനിലയിൽ കണ്ടെത്തിയ കടുവക്കുട്ടി ചത്തു. കാലിൽ പഴക്കമുള്ള വ്രണവും തലയിലും ചെവികളിലും മുറിവുമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത വിധം അവശനായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ അവശ നിലയിൽ കുറ്റിക്കാട്ടിൽ കിടക്കുന്നത് കണ്ടത്.  മണിയാർ പൊലീസ് ക്യാമ്പ് പരിസരം, കട്ടച്ചിറ ഭാ​ഗങ്ങളിൽ ഒരു വ​ർഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്. ഇന്ന് രാവിലെ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com