വിജയ്‌യില്‍ നിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ; പരീക്ഷാ ക്രമക്കേടില്‍ വിശദീകരണവുമായി പിഎസ്‌സി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കി 5.40ന് പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
top five news
top five news
Edited By:

1. സിനിമയെ വെല്ലും ട്വിസ്റ്റ്! വിജയ്‌യുമായുള്ള വിവാഹമോചനത്തിൽ നിന്നും പിന്മാറി സം​ഗീത

Vijay, Sangeetha
Vijay, Sangeethaഎക്സ്

2. 'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

Arjun Ayanki's brother taken into custody
അര്‍ജുന്‍ ആയങ്കിയുടെ ദൃശ്യം

3. 'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

Sonam Wangchuk
സോനം വാങ്ചുക്PTI

4. വീണ്ടും ന്യൂനമര്‍ദം; നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട്

kerala rain
kerala rain

5. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം; തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Restrictions on destinations
വയനാട് ചുരംഫയല്‍

സംസ്ഥാനത്ത് റെഡ് അലര്‍ട്ടും ശക്തമായ മഴ മുന്നറിയിപ്പും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ നിയന്ത്രണം ഏര്‍പ്പെടുത്തണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arjun Ayanki's brother taken into custody
Kerala PSC
Gitanjali Angmo
Top 5 News Today
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com