തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്, ആരാണ് രാജേന്ദ്ര ആർലേകർ ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു
christmas
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ് പ്രതീകാത്മക ചിത്രം

യേശുദേവന്‍റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിന്‍റെ തിരുപിറവി ആഘോഷത്തിലാണ് നാടും ന​ഗരവും. പ്രത്യാശയുടെയും നന്മയുടെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പകരുന്ന ക്രിസ്‌മസിനെ വിശ്വാസികൾ വരവേറ്റു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ

xmas
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ് പ്രതീകാത്മക ചിത്രം

2. 'യുദ്ധം തകര്‍ത്ത സ്ഥലങ്ങളില്‍ പ്രത്യാശ പകരാന്‍ ക്രിസ്മസിന് കഴിയട്ടെ'; സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ വിശുദ്ധ കവാടം തുറന്ന് മാര്‍പാപ്പയുടെ സന്ദേശം

Pope Francis
മാര്‍പാപ്പ ക്രിസ്മസ് സന്ദേശം നല്‍കുന്നു എപി

3. തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും; വൈകീട്ട് ദീപാരാധന, തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

sabarimala
തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തുംഫയല്‍ചിത്രം

4. ആരാണ് രാജേന്ദ്ര ആര്‍ലേകര്‍ ?; കേരളത്തിന്റെ പുതിയ ഗവര്‍ണറെ അറിയാം

Rajendra Vishwanath Arlekar
രാജേന്ദ്ര ആര്‍ലേകര്‍എക്സ്

5. ലഹരി ഉപയോഗിച്ച യുവാക്കള്‍ക്കെതിരെ പരാതി നല്‍കി; ക്രിസ്മസ് രാത്രിയില്‍ 60കാരനെ വെട്ടിക്കൊന്നു

60-year-old man was hacked to death on Christmas night
ഷാജഹാൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com