സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു?; ഖേദം പ്രകടിപ്പിച്ച് ഹിന്ദു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്‌- കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക്‌

1. 'അങ്ങനെ പറഞ്ഞിട്ടേയില്ല'; വിവാദ അഭിമുഖത്തില്‍ തിരുത്തൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കത്ത്

pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ ഫയൽ

2. ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്‌; കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

actor siddique
സിദ്ദിഖ് ഫയല്‍

3. അന്‍വറിന് പ്രത്യേക അജണ്ട; സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു; നാക്ക് വാടകയ്ക്ക് കൊടുക്കരുതെന്ന് പിണറായി

PINARAYI VIJAYAN
പിണറായി എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചെയ്യുന്നുഫെയ്‌സ്ബുക്ക്

4. വിവാദ ഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ല, പിആര്‍ ഏജന്‍സി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രം

 Kerala CM Pinarayi Vijayan
പിണറായി വിജയന്‍ ഫയല്‍

5. ശ്വേതാ മേനോനെ അപകീര്‍ത്തിപ്പെടുത്തി; ക്രൈം നന്ദകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

Shweta Menon defamed; crime
Nandakumar in police custody
ശ്വേത മേനോന്‍, ക്രൈം നന്ദകുമാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com