'പോറ്റിയെ കയറ്റിയത് കോണ്‍ഗ്രസ്',എയിംസ്: സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

Todays top 5 news
top news

1. 'പോറ്റിയെ കയറ്റിയത് കോണ്‍ഗ്രസ്, അന്ന് മുതല്‍ എല്ലാവിധ കളികളും കളിച്ചു'

kerala chief minister pinarayi vijayan
kerala chief minister pinarayi vijayan

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയില്‍ ചര്‍ച്ച ചെയ്താല്‍ യുഡിഎഫിന് വിഷമം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് ഇന്നത്തെ കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു ദേവസ്വം മന്ത്രി. അന്ന് മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എല്ലാവിധ കളികളും കളിച്ചു. എല്‍ഡിഎഫോ നേതാക്കളോ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംരക്ഷിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനാണ് ആരോപണം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2. 'മാധ്യമങ്ങളോട് കണക്ക് പറയേണ്ടതില്ല, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കും, നടന്നത് സിപിഎം വിരുദ്ധരുടെ ഒത്തുചേരല്‍'

k k ragesh
കെ കെ രാഗേഷ്ഫെയ്‌സ്ബുക്ക്‌

3. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു, പിന്തുണയില്‍ എന്താണ് തെറ്റ്?: വി ഡി സതീശന്‍

V D Satheesan
V D SatheesanFILE

4. കേരളത്തിലെ എയിംസ്: സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്തണം; കേന്ദ്രത്തോട് ഹൈക്കോടതി

Kerala High Court
ഹൈക്കോടതി ( Kerala High Court )ഫയൽ

5. യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ

Maniyanpilla Raju
Maniyanpilla Rajuഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com