ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത നടപടി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Todays Top 5 news
Top News
Edited By:

1. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

NEET UG 2026 Controversy
NEET UG 2026 Controversy FILE

2. 'കേന്ദ്രം നുണ പറയുന്നത് അവസാനിപ്പിക്കണം, ഇന്ത്യയുടെ ഭാവിക്കു നേരെയാണ് അവര്‍ വെടിയുതിര്‍ത്തത്‌'; പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയെ ഒപ്പം നിര്‍ത്തി രാഹുല്‍ ഗാന്ധി

Pellet Victim By His Side, Rahul Gandhi Targets Centre
വിദ്യാര്‍ഥിയുടെ ശരീരത്തിലെ മുറിവുകള്‍ കാണിക്കുന്ന രാഹുല്‍ ഗാന്ധിPTI Photo

3. 10 കോടി പിഴ, 10 വര്‍ഷം തടവ്; മൂന്ന് മാസത്തിനകം വിധി; ചോദ്യചോര്‍ച്ച തടയാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം

10-Year Jail, Rs 10 Crore Fine, 3-Month Trial Deadline: Centre Goes Tough On Paper Leaks Amid NEET Row
ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരംപിടിഐ

4. ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം

CPM leader EP Jayarajan
ഇ പി ജയരാജന്‍ / ഫയല്‍ ചിത്രം

5. പ്രിയദര്‍ശിനി ബസുകളില്‍ 'സീറോ ടിക്കറ്റ്' തട്ടിപ്പ്: പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി തുക തട്ടുന്നതായി പരാതി

ksrtc
പ്രതീകാത്മക ചിത്രംFile Photo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
Top 5 News Today
Top 5 News Today
NEET UG 2026 Controversy
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com