കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം;മരണ കാരണം പുകയല്ല, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം;മരണ കാരണം പുകയല്ല, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തത്തിനിടെയുണ്ടായ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ.ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്നേറ്റം. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം;മരണ കാരണം പുകയല്ല, 3 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kozhikode Medical College fire; Postmortem report says smoke was not the cause of death of 3 people
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫയല്‍

2. ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

cheated crores by promising jobs in foreign countries; Takeoff CEO arrested
കാര്‍ത്തിക പ്രദീപ് ഇന്‍സ്റ്റഗ്രാം

3. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ചു; നടപടി കടുപ്പിച്ച് ഇന്ത്യ

Attari Vagah border
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥയില്‍ വിജനമായ അട്ടാരി വാഗ അതിര്‍ത്തിPTI

4. ഗോവയില്‍ ക്ഷേത്രോത്സവത്തിനിടെ തിക്കും തിരക്കും; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു, 80 ലധികം പേര്‍ക്ക് പരിക്ക്

Six killed, more than 70 injured in stampede at temple festival in North Goa; CM announces inquiry
ക്ഷേത്രത്തിലുണ്ടായ തിക്കും തിരക്കും പിടിഐ

5. ആന്റണി അല്‍ബനീസ് വീണ്ടും അധികാരത്തിലേക്ക്, ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്നേറ്റം

Anthony Albanese
ആന്റണി അല്‍ബനീസ് എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com