• Search results for pakisthan
Image Title

ദുബയില്‍ ഏറ്റുമുട്ടും; ഏഷ്യാ കപ്പില്‍ ഇന്ത്യ പാകിസ്ഥാനോട് മത്സരിക്കുമെന്ന് സൗരവ് ഗാംഗുലി

ഏഷ്യാ കപ്പിന് ദുബയ് വേദിയാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി

Published on 28th February 2020
india

പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; ജയം 89 റണ്‍സിന്

ലോകകപ്പ് മത്സരത്തിലെ പാക്കിസ്ഥാനെതിരായ ഏഴാമത്തെ വിജയമാണ് ഇത്

Published on 17th June 2019

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, ഒരു സൈനികന്‍ കൊല്ലപ്പെട്ടു ; കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

സോപോര്‍ മെയിന്‍ ചൗക്കില്‍ വെച്ച് പൊലീസ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു

Published on 21st March 2019
supreme_court

മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണം, ഹര്‍ജി ; ഒറ്റ ചോദ്യത്തില്‍ തള്ളി സുപ്രിംകോടതി

ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി

Published on 15th March 2019
Jamaat-ud-Dawah

ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജമാ-അത്ത്-ഉദ്-ദാവ​യെ പാക്കിസ്ഥാൻ നിരോധിച്ചു, ഫ​ലാ​ഹി ഇ​ൻ​സാ​നി​യ​തിനും നിരോധനം  

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത് ദു​വ​യെ പാക്കിസ്ഥാൻ നിരോധിച്ചു
 

Published on 6th March 2019

ഇന്ത്യയെയും പാകിസ്ഥാനെയും ആണവരാജ്യങ്ങളായി അംഗീകരിക്കുന്നില്ലെന്ന് ചൈന

ചൈന എതിര്‍പ്പ് അറിയിച്ചതോടെയാണ്, 48 അംഗ ആണവ വിതരണഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം യാഥാര്‍ത്ഥ്യമാകാതിരുന്നത്

Published on 2nd March 2019

'ഇത് ഞങ്ങളുടെ ഹീറോ' ; അഭിനന്ദന് സ്വാ​ഗതമരുളി സാനിയ ; പാകിസ്ഥാനിൽ സാനിയക്കെതിരെ ശകാരവർഷം

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സ്വാ​ഗതം ചെയ്ത് ടെന്നീസ് താരം സാനിയ മിർസ

Published on 2nd March 2019

ഇന്ത്യൻ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് പാക് വൈമാനികനെ നാട്ടുകാർ മർദിച്ചു കൊന്നു ; കൊല്ലപ്പെട്ടത് അതിർത്തിയിലേക്ക് എഫ് 16 പറത്തിയ വിങ് കമാൻഡർ

ഇന്ത്യൻ അതിർത്തിയിലേക്ക് എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെയാണ്  പാക് അധീന കശ്മീരിലെ നാട്ടുകാര്‍ ക്രൂരമായി മർദിച്ച് കൊന്നത്

Published on 2nd March 2019

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍ ; ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

പൂഞ്ച് സെക്ടറിലെ കൃഷ്ണഗാട്ടിയിലാണ് പാക് സേന ഷെല്ലാക്രമണം നടത്തിയത്

Published on 2nd March 2019
indian-armytyuyiyi

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് ; ഏഴ് ഗ്രാമീണര്‍ക്ക് പരിക്ക്

അതിര്‍ത്തിയില്‍ ഇന്നും പാക് പ്രകോപനം. ഉറിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Published on 1st March 2019

പൈലറ്റ് അഭിനന്ദനെ ഇന്ന് ഇന്ത്യയ്ക്ക് കൈമാറും ; കൈമാറ്റം വാഗ അതിര്‍ത്തിയില്‍ ഉച്ചയ്ക്ക് , സ്വീകരിക്കാൻ പ്രതിരോധമന്ത്രി എത്തിയേക്കും

അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം  വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു

Published on 1st March 2019

പാക് ജയിലിൽ 74 ഇന്ത്യൻ സൈനികരെന്ന് സർക്കാർ കണക്ക്; ഇല്ലെന്ന് പാക്കിസ്ഥാൻ

പാകിസ്ഥാൻ ജയിലിൽ 74 ഇന്ത്യൻ സൈനികരുള്ളതായി സർക്കാരിന്റെ കണക്ക്

Published on 1st March 2019

യെദ്യൂരപ്പയുടെ പ്രസ്താവന ഏറ്റുപിടിച്ച് പാകിസ്ഥാന്‍ ; 'രാഷ്ട്രീയലാഭത്തിനായി യുദ്ധത്തെ ഉപയോഗിക്കരുത്'

യുദ്ധം രാജ്യം ആഗ്രഹിക്കുന്നില്ല. അത് സൈനികര്‍ക്കും സാധാരണക്കാര്‍ക്കും വന്‍ നാശം വരുത്തിവെക്കും

Published on 28th February 2019
nirmala

നിർമ്മല സീതാരാമൻ കശ്മീരിലേക്ക് ; സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി

മൂന്ന് സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തി

Published on 28th February 2019

ആ പ്രചാരണം കള്ളം; തകര്‍ന്നത് എഫ്-16 തന്നെ ; ഇന്ത്യ വീഴ്ത്തിയ പാക് പോര്‍ വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

പാകിസ്ഥാന്‍ തകര്‍ത്ത ഇന്ത്യയുടെ മിഗ് വിമാനത്തിന്റെ അവശിഷ്ടമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്

Published on 28th February 2019

Search results 1 - 15 of 70