രാസ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍, സമയം കുറവും ലക്ഷ്യം വലുതെന്നും പ്രധാനമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

രാസ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍, സമയം കുറവും ലക്ഷ്യം വലുതെന്നും പ്രധാനമന്ത്രി;  ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മീന്‍വല്ലം തുടിക്കോട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. തുടിക്കോട് ആദിവാസി കോളനിയിലെ രാധിക(6), പ്രതീഷ്(4), പ്രദീപ്(7) എന്നിവരാണ് മരിച്ചത്.  താന്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ ഗായകന്‍ വേടന്‍. താന്‍ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവര്‍ക്കും അറിയാമെന്നും വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. 'സമയം കുറവ്, ലക്ഷ്യം വലുത്': പ്രധാനമന്ത്രി; സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി നാളെ വീണ്ടും

narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ

2. 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചു; മംഗളൂരുവില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Karnataka man lynched for allegedly shouting 'Pakistan Zindabad' during match
മംഗളൂരുവില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

3. പാലക്കാട് മൂന്ന് കുട്ടികള്‍ ചിറയില്‍ മുങ്ങി മരിച്ചു

Three children drown in Chira in Palakkad
കുട്ടികള്‍ മുങ്ങിമരിച്ച ചിറ വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

4. 'ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്‍ക്കും അറിയാം'; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്‍

vedan
വേടന്‍ എക്‌സ്പ്രസ്/ എ സനേഷ്

5. 'ട്രംപിന്റെ ചതിക്ക് ജനം നല്‍കിയ മറുപടി'; കാനഡയില്‍ മൂന്നാം വട്ടവും ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍

Mark Carney
മാര്‍ക് കാര്‍ണി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com