വിസ്മയ കേസില്‍ കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി, ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്യണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

top 5 news
top 5 news

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

kiran kumar, vismaya
kiran kumar, vismayaഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് കൊണ്ടാണ് സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം നല്‍കിയത്.

2. 'പ്രതീഷ് വിശ്വനാഥന്‍ ആര്‍എസ്എസിന് വേണ്ടാത്തയാള്‍'; രാജീവ് ചന്ദ്രശേഖരനെതിരെ പരാതി നല്‍കി അബ്ദുള്ളക്കുട്ടി

A P Abdullakutty, Rajeev Chandrasekhar
എ പി അബ്ദുള്ളക്കുട്ടി, രാജീവ് ചന്ദ്രശേഖര്‍/A P Abdullakutty, Rajeev Chandrasekharfile

3. ഭാരതാംബ ചിത്രവിവാദം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വി സി; ചട്ടവിരുദ്ധമെന്ന് സര്‍ക്കാര്‍

Kerala University Bharat Mata portrait row Vice chancellor suspend registrar
Kerala University Bharat Mata portrait row Vice chancellor suspend registrar file

4. സൂംബക്കെതിരെ വിമര്‍ശനം: ടി കെ അഷ്‌റഫിനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണം; നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

T K Ashraf
T K Ashrafഫെയ്സ്ബുക്ക്

5. ആരാധനാലയങ്ങളിലെ ലൗഡ്‌സ്പീക്കര്‍ നീക്കം ചെയ്ത് മുംബൈ പൊലീസ്; പള്ളികള്‍ ഹൈക്കോടതിയില്‍, പക്ഷഭേദമെന്ന് പരാതി

Bombay High Court
ബോംബെ ഹൈക്കോടതി(Bombay High Court) ഫയല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com