അജിത് പവാർ വിമാന അപകടത്തില്‍ മരിച്ചു, ഐക്യനീക്കം കെണിയാണെന്ന് തോന്നി; ഇന്നത്തെ 5 പ്രധാന വാർത്തകൾ
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനും മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാര്‍. 1959 ജൂലൈ 22 ന് അഹമ്മദ് നഗര്‍ ജില്ലയിലെ ദിയോലാലി പ്രവരയിലാണ് അജിത് അനന്തറാവു പവാറിന്റെ ജനനം. അനന്തറാവു- അഷ്ടതായി പവാര്‍ എന്നിവരാണ് മാതാപിതാക്കള്‍. ശരദ് പവാറിന്റെ മൂത്ത സഹോദരനാണ് അനന്തറാവു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് അജിത് കോളജ് പഠനം അവസാനിപ്പിച്ചു