ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, പി കെ ശശിയെ പുറത്താക്കി സിപിഎം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സഞ്ജു ഫോർ അടിച്ചു ഇന്ത്യയുടെ ഇന്നിങ്സിന് തുടക്കം കുറിച്ചു. ഓവറിലെ നാലാം പന്ത് തന്നെ സിക്സ് അടിച്ചു താൻ ഫോമിലാണെന്ന് ഒരിക്കൽ കൂടി ഇംഗ്ലണ്ട് ബൗളർമാരെ ഓർമ്മപ്പെടുത്തി.
top 5 news
top 5 news

1. വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി

indian Foreign Secretary signs condolence book for Ali Khamenei
indian Foreign Secretary signs condolence book for Ali Khamenei

2. പി കെ ശശിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി

pk Sasi
pk Sasi

പാലക്കാട്: മുന്‍ എംഎല്‍എ പി കെ ശശിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ശശിയെ പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു അറിയിച്ചു. പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന പി കെ ശശി, അടുത്തിടെയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. ഒറ്റപ്പാലത്ത് ശശി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


3. സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് കൂടുതല്‍ മത്സര ഇനങ്ങള്‍, ഉത്തേജക മരുന്ന് ഉപയോഗം പൂര്‍ണ അയോഗ്യതയല്ല; ചട്ടങ്ങള്‍ പരിഷ്‌കരിക്കും

restricted sports competition
kerala govt Sports quota appointment procedures to be revised പ്രതീകാത്മക ചിത്രം

4. അയ്യപ്പസംഗമം: കണക്കില്‍ പൊരുത്തക്കേടുകളെന്ന് ഹൈക്കോടതി

Global Ayyappa Sangamam
Global Ayyappa Sangamamfile

5. പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

sanju
India Off to Flying Start Against England in T20 World Cup Semi-Finalbcci/x

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Council of Foreign Ministers of the Organization of Islamic Cooperation
Suspicion surrounds the death of a two-year-old in Alappuzha
Nine Ministers Travelled Abroad
External Affairs Minister S Jaishankar with Ukrainian Foreign Minister Andrii Sybiha
X

FOLLOW US

ON GOOGLE DISCOVER