നാളെ ചെറിയ പെരുന്നാള്‍, എംപുരാനെ വിടാതെ ആര്‍എസ്എസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്.
നാളെ ചെറിയ പെരുന്നാള്‍, എംപുരാനെ വിടാതെ ആര്‍എസ്എസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

1. Eid: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

Eid Celebration
ചെറിയ പെരുന്നാള്‍

2. Empuraan: 'മോഹന്‍ലാലിന് കഥയറിയില്ലെന്നത് അവിശ്വസനീയം, സിനിമയുടെ ഫണ്ട് എവിടെ നിന്ന് വന്നു'; എംപുരാനെ വിടാതെ ആര്‍എസ്എസ്

3. New Tax Rate: പുതിയ ആദായനികുതി നിരക്ക്, യുപിഐ, ഏകീകൃത പെന്‍ഷന്‍ പദ്ധതി...; അറിയാം ചൊവ്വാഴ്ച മുതലുള്ള മാറ്റങ്ങള്‍

New Tax Rates, UPI : Change Starting April 1
ഏകീകൃത പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍പ്രതീകാത്മക ചിത്രം

4. Parkinson's disease: പാർക്കിൻസൺസ് രോഗം മറികടക്കാന്‍ നാനോപാർട്ടിക്കിൾ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ, നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

Parkinson's disease
പാർക്കിൻസൺസ് രോഗം

5. Empuraan: 'സംഘപരിവാര്‍ സമ്മര്‍ദത്തില്‍ വെട്ടിത്തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ തയ്യാറാവുന്നു, നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം'; എംപുരാന് മുഖ്യമന്ത്രിയുടെ പിന്തുണ

pinarayi vijayan and mohanlal
മോഹന്‍ലാല്‍, പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com