വയനാട് മാതൃക ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു, പുടിന്‍ ഇന്ത്യയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്.
pinarayi vijayan
പിണറായി വിജയൻ

വയനാട് ദുരന്തമുഖത്ത് പുനരധിവാസത്തില്‍ കേന്ദ്ര സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. 'കേന്ദ്രം ഒന്നും തന്നില്ല'

pinarayi vijayan

2. സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും

v sivankutty
മന്ത്രി വി ശിവന്‍കുട്ടി ഫയൽ

3. ലഹരി സംഘത്തിലെ 9 പേര്‍ക്ക് എച്ച്‌ഐവി

Nine people in a drug gang in Valancherry test positive for HIV
വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവിപ്രതീകാത്മ ചിത്രം

4. മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം

PRIVATE BUS
പ്രതീകാത്മക ചിത്രം

5. പുടിന്‍ ഇന്ത്യയിലേക്ക്

Vladimir Putin, Narendra Modi
പുടിനും നരേന്ദ്രമോദിയും ഫയൽ

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യയിലേക്ക്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിന്‍ സ്വീകരിച്ചു. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com