എംടിയുടെ വീട്ടിൽ മോഷണം; മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്.
Top News
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും.

1. അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല: മനാഫിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും; യൂട്യൂബർമാർ കുടുങ്ങും

2. എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം കവർന്നു

MT Vasudevan Nair
എം ടി വാസുദേവൻ നായർഎക്‌സ്പ്രസ് /ഫയല്‍

3. പുതുപ്പള്ളി സാധുവിനായി തിരച്ചിൽ, ആനയെ ട്രാക്ക് ചെയ്തെന്ന് സൂചന

ഷൂട്ടിങ്ങിനെത്തിച്ച ആന
ഷൂട്ടിങ്ങിനെത്തിച്ച ആന ടെലിവിഷൻ‌ ദൃശ്യം

4. തകർന്ന് തരിപ്പണമായി ഇന്ത്യൻ പെൺപട; ന്യൂസിലൻഡിന് എതിരെ വമ്പൻ തോൽവി

5. 48-ാം വയസിൽ പോരാട്ടം അവസാനിപ്പിച്ച് ചിത്രലേഖ; അർബുദത്തിന് കീഴടങ്ങി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com