ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ട്രംപ്, രഞ്ജിത്ത് ജയിലിൽ തുടരും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
donald Trump, Ranjith, lpg
donald Trump, Ranjith, lpg

പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 'ഇറാന്റെ പുതിയ പ്രസിഡന്റ്' എന്ന പരാമര്‍ശത്തോടെ കൊണ്ട് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രതികരണം. വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇറാന്‍ ഭരണകൂടം യുഎസിനെ സമീപിച്ചു. എന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെ നിലപാട് സുതാര്യമാണെങ്കില്‍ മാത്രം ഇക്കാര്യം പരിഗണിക്കുകയുള്ളു എന്നുമാണ് ട്രംപിന്റെ പ്രതികരണം. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. 'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

donald Trump
donald Trumpഫയൽ

2. രഞ്ജിത്ത് ജയിലില്‍ തുടരും; കസ്റ്റഡി അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കും

Ranjith
Ranjithഫയൽ

3. 'മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല'

Thrissur Mayor mk varghese
Thrissur Mayor M K Varghese

4. സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

suresh gopi
സുരേഷ് ഗോപി

5. വീണ്ടും വില കൂട്ടി; എൽപിജി സിലിണ്ടറിന് 195.50 രൂപ, പ്രീമിയം പെട്രോളിന് 11 രൂപ വര്‍ധന

Gas Rates
Commercial Gas Rates Surge, Petrol and Diesel Prices Increased in Indiafile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com