
ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തള്ളി അമേരിക്ക. ഹോര്‍മൂസ് കടലിടുക്കിലെ വെടിവെയ്പില്‍ കരുതലോടെ ഇന്ത്യ. ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ടെന്നും, വിഷയത്തില്‍ കരുതലോടെ നീങ്ങാനുമാണ് ധാരണ. കെ എസ് യു നേതാവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates