ഇരട്ട ഭൂകമ്പത്തില്‍ നടുങ്ങി വെനസ്വേല; ബ്രസീലും മൊറോക്കോയും നോക്കൗട്ടില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി
top five news
top five news
Author:

1. ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

Two Back-To-Back Powerful Earthquakes Hit Venezuela
വെനസ്വേലയില്‍ വന്‍ ഭൂചലനംap

2. സ്‌കോട്ട്‌ലന്റിനെ തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്‍മാരായി ബ്രസീല്‍; വിനീഷ്യസിന് ഡബിള്‍; കളത്തിലിറങ്ങി നെയ്മര്‍

FIFA World Cup 2026: Selecao Roar Into Knockout
ഗോള്‍ നേടിയ വിനീഷ്യസ് ജൂനിയറിന്റെ ആഹ്ലാദംap

3. പൊരുതി വീണ് ഹെയ്തി; മൊറോക്കോ നോക്കൗട്ടില്‍, ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍

Morocco defeated Haiti 4-2 to advance to the knockout stages
മൊറോക്കോAP

4. 'ഭര്‍ത്താവ് ഉപദ്രവിക്കുന്നു, ചെലവിന് തരുന്നില്ലെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് ഡിലീറ്റ് ചെയ്തിട്ടില്ല; ശരിയാണ് ഞാന്‍ ചിലര്‍ക്ക് ഉഷയും ചിലര്‍ക്ക് ഹസീനയുമാണ്'

Actress usha against actress lakshmipriya
ലക്ഷ്മി പ്രിയ - ഹസീന

5. ചടങ്ങുകളില്ലാതെ ഗൃഹപ്രവേശം; അധികാരമേറ്റ് 38ാം ദിവസം മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസില്‍

vd satheesan
വിഡി സതീശന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com