രണ്ട് വയസുകാരനെ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍; മാതാപിതാക്കളെ തെരഞ്ഞ് പൊലീസ്

ഈ മാസം 17ാം തിയതിയാണ് സംഭവമുണ്ടായത്.
Two-year-old boy abandoned on train; police searching for parents
Two-year-old boy abandoned on train, police searching for parentsScreen grab
Updated on
1 min read

തിരുവനന്തപുരം: രണ്ട് വയസുകാരനായ കുഞ്ഞ് ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ മാസം 17ാം തിയതിയാണ് സംഭവമുണ്ടായത്.

Two-year-old boy abandoned on train; police searching for parents
'ഡോക്ടര്‍ വിശേഷണം മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം'

പൂനെയില്‍ നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന ട്രെയിനില്‍ തൃശൂരിലെത്തിയപ്പോഴാണ് സീറ്റില്‍ ഒറ്റയ്ക്ക് ഒരു കുട്ടിയെ കണ്ടെത്തിയത്. ആലുവയിലെത്തിയപ്പോഴേയ്ക്കും റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി റെയില്‍വേ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെമ്പാടുമുള്ള പൊലീസ് സ്റ്റേഷനിലേയ്ക്ക് കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ വിവരം നല്‍കുകയായിരുന്നു.

Two-year-old boy abandoned on train; police searching for parents
ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ഇതുവരെ കുട്ടിയെ കാണാതായി എവിടെയും പരാതി എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടിയെ ആസൂത്രിതമായി ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.

Summary

Two-year-old boy abandoned on train; police searching for parents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com