നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരില്‍; വിലാസം അച്യുതം ഫ്‌ലാറ്റ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരില്‍.
Vote for Suresh Gopi in Guruvayur
Vote for Suresh Gopi in Guruvayur
Updated on
1 min read

തൃശൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരില്‍. ദേവസ്വം ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697-ാം നമ്പര്‍ വോട്ടര്‍ ആയാണ് ചേര്‍ത്തിരിക്കുന്നത്.

Vote for Suresh Gopi in Guruvayur
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍, വി പി ജോയി ചെയര്‍മാന്‍

അച്യുതം ഫ്‌ലാറ്റാണ് വിലാസമായി നല്‍കിയത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ലാറ്റ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുമായിരുന്നു സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

Vote for Suresh Gopi in Guruvayur
Vote for Suresh Gopi in Guruvayur
Vote for Suresh Gopi in Guruvayur
'മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് പി സി ജോര്‍ജ്
Summary

Vote for Suresh Gopi in Guruvayur; Address is Achutham Flat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
Suresh Gopi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com