നിരാഹാരം അവസാനിപ്പിച്ച് വാങ്ചുക്, ബില്‍ കൊണ്ടുവരുമെന്ന് മോദി, സ്വര്‍ണക്കൊള്ളയില്‍ പ്രശാന്ത് നേരിട്ട് ഇടപെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: അതിവേഗ കോടതി രൂപീകരിച്ച് ഡല്‍ഹി ഹൈക്കോടതി, അനു ഗ്രോവര്‍ ബലിഗ പ്രത്യേക ജഡ്ജി
Top 5 News Today
Top 5 News Today
Edited By:

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം നടത്തിവന്ന പൊതു പ്രവര്‍ത്തകൻ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. കുറ്റവാളികൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ബിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി. നീറ്റ് പ്രക്ഷോഭങ്ങൾക്കിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി. ശബരിമല സ്വർണക്കൊള്ളയിൽ പി എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടെന്ന് റിമാൻഡ് റിപ്പോർട്ട്. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

1. 'സന്തുഷ്ടനാണ് വാങ്ചുക്'

കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി. നഡ്ഡ എന്നിവർ സോനം വാങ്ചുകിനൊപ്പം
കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി. നഡ്ഡ എന്നിവർ സോനം വാങ്ചുകിനൊപ്പംX

2. 'കടുത്ത ശിക്ഷ ഉറപ്പാക്കും'

Narendra Modi
Narendra Modiഫയൽ

3. വിനീത് ജോഷി തെറിച്ചു

Vineet Joshi
വിനീത് ജോഷി, സിജെപി സമരംPTI

4. 'പ്രശാന്ത് നേരിട്ട് ഇടപെട്ടു'

PS Prasanth
പിഎസ് പ്രശാന്ത്

5. സാമ്പത്തികനേട്ടത്തിന് പുതിയ വഴി

Daily Horoscope
Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com