വെള്ളവും വൈദ്യുതിയും പൊള്ളും, കത്വവയിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും
Water and electricity prices will increase from April 1st
ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടുംഫയൽ

ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് വര്‍ധിക്കുക. സര്‍ചാര്‍ജ് ആയ ഏഴുപൈസ കൂടി വരുന്നതോടെ ഫലത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന യൂണിറ്റിന് 19 പൈസയായി ഉയരും. വെള്ളക്കരം പ്രതിമാസം മൂന്നര രൂപ മുതല്‍ 60 രൂപ വരെ കൂടാം. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. വെള്ളവും വൈദ്യുതിയും പൊള്ളും; ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് വര്‍ധന

Water and electricity prices will increase from April 1st
ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടുംഫയൽ

2. കത്വവയില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ വധിച്ചു, മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു

jammu kashmir
മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചുപ്രതീകാത്മക ചിത്രം

3. കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കൊടുംക്രൂരത; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തി ആസ്വദിച്ചു, കുറ്റപത്രം ഇന്ന്

KOTTAYAM NURSING COLLEGE RAGGING CASE, UPDATION
റാഗിങ് കേസിലെ പ്രതികള്‍ഫയൽ

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണ സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിച്ചു. നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ത്ഥിളെ പ്രതികള്‍ തുടര്‍ച്ചയായി ആക്രമിച്ചത്. ഇരകളായവര്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് ആനന്ദിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

4. 'ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് തന്റെ ഔദാര്യം, കണ്ണീര് കണ്ടാണ് ഖേദം രേഖപ്പെടുത്തിയത്'

Gopala krishnan publicly apologizes to PK Sreemathy for making defamatory remarks
ബി ഗോപാലകൃഷ്ണന്‍,പി കെ ശ്രീമതിവിഡിയോ സ്‌ക്രീന്‍ഷോട്ട്‌

5. 'മോഹൻലാലിനെ പൃഥ്വിരാജ് വഞ്ചിച്ചു, എംപുരാൻ ഹിന്ദു വിരുദ്ധ സിനിമ'; റിലീസിനു പിന്നാലെ വൻ ചർച്ച

L2: Empuraan sparks fierce debate
എംപുരാൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com