• Search results for water
Image Title
strawberry_skin

സ്‌ട്രോബറി സ്കിൻ അലട്ടുന്നുണ്ടോ? വാക്സ് ചെയ്ത ശേഷമുള്ള ഈ പ്രശ്നം പരിഹരിക്കാം, വഴികളിതാ 

വാക്‌സിങ്ങിന് മുമ്പും ശേഷവും ചർമ്മം ശരിയായി പരിചരിക്കണം. സ്‌ട്രോബെറി സ്‌കിൻ തടയാൻ ടിപ്‌സ് ഇതാ

Published on 27th May 2023
Court

പങ്കാളിക്കു ദീര്‍ഘകാലം ലൈംഗിക ബന്ധം നിഷേധിക്കുന്നതു ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നതു തന്നെ ക്രൂരതയാണെന്നു കോടതി

Published on 26th May 2023
kherkatta_dam

സെല്‍ഫി എടുക്കുന്നതിനിടെ മൊബൈല്‍ ഡാമില്‍ വീണു; വെള്ളം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍;  സസ്‌പെന്‍ഷന്‍

ഡാമില്‍ വീണ വിലകൂടിയ മൊബൈല്‍ ഫോണ്‍ വിണ്ടെടുക്കുന്നതിന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

Published on 26th May 2023
banana_tea

അസിഡിറ്റിയടക്കം മാറ്റി ദഹനം മെച്ചപ്പെടുത്തും; ബനാന ടീ കുടിച്ചിട്ടുണ്ടോ? എളുപ്പം തയ്യാറാക്കാം

പഴവും വെള്ളവും മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഒന്നാണ് ബനാന ടീ. ശരീരഭാരം കൂടുമെന്ന പേടിയില്ലാതെ പഴത്തിന്റെ എല്ലാ ഗുണങ്ങളും ആസ്വദിക്കാനുള്ള ഒരു എളുപ്പവഴിയാണ് ഇത്

Published on 26th May 2023
Water_Therapy113234

ഭക്ഷണത്തിന് മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത്? കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കാമോ? 

വെള്ളം കുടിക്കണം എന്ന് അറിയാമെങ്കിലും എപ്പോഴാണ് വെള്ളം കുടിക്കേണ്ടത് എന്നകാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണ ഇല്ല, പ്രത്യേകിച്ചും ഭക്ഷണത്തിന് മുന്‍പാണോ ശേഷമാണോ കുടിക്കേണ്ടത് എന്ന്

Published on 26th May 2023
priest

വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടി, 'പോളച്ചൻ' പിടിയിൽ; 'കപ്യാരെ'യും 'പാചകക്കാരനെ'യും തിരഞ്ഞ് പൊലീസ് 

തൊടുപുഴ അരിക്കുഴ സ്വദേശി 38കാരനായ  അനിൽ വി കൈമൾ എന്നയാളാണ് അറസ്റ്റിലായത്

Published on 26th May 2023
mango_attack

മാമ്പഴവും കുടിക്കാൻ കഞ്ഞിവെള്ളവും ചോ​ദിച്ചു, ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു 

മാങ്ങയെടുക്കാൻ വീടിനുള്ളിൽ കയറിയപ്പോൾ യുവാക്കളിൽ ഒരാൾ പിന്നാലെ കയറി കട്ടിലിലേക്കു തള്ളിയിട്ടു. വായ പൊത്തിപ്പിടിച്ച് വളകളും മോതിരവും ഊരിയെടുത്തു

Published on 26th May 2023
well

ഇനി വെള്ളത്തിനായി അമ്മ കിലോമീറ്ററുകള്‍ താണ്ടേണ്ടതില്ല; സ്വന്തമായി കിണർ കുഴിച്ച് 14കാരൻ

അമ്മയുടെ കഷ്ടപ്പാട് കണ്ട് 14കാരൻ സ്വന്തമായി കിണർ കുഴിച്ചു

Published on 25th May 2023
BENGALURU

കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ വീണു, 32 കാരന്റെ മൃതദേഹം അഞ്ചുകിലോമീറ്റര്‍ അകലെ; ബംഗളൂരുവില്‍ വീണ്ടും മരണം - വീഡിയോ 

കനത്തമഴയെ തുടര്‍ന്ന് കുത്തിയൊലിച്ചൊഴുകുന്ന അഴുക്കുചാലില്‍ 32കാരന്‍ മുങ്ങിമരിച്ചു

Published on 23rd May 2023
Calcutta High Court

ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ല, വിലക്ക് പൊതു സ്ഥലത്ത് വച്ചു ചെയ്യുന്നതിന്: കോടതി

ലൈംഗിക തൊഴില്‍ നിയമപ്രകാരം കുറ്റകൃത്യമല്ല

Published on 23rd May 2023
fire

അമ്മയുടെ സ്വഭാവം മാറ്റണം, ഗ്രാമത്തിലുടനീളം തീവെച്ചു; വീട്ടുകാരെ അന്ധവിശ്വാസികളാക്കി നാടുവിടുക ലക്ഷ്യം, 19കാരി പിടിയില്‍ 

ആന്ധ്രയില്‍ അമ്മയുടെ സ്വഭാവം മാറ്റുന്നതിന് ഗ്രാമത്തിലുടനീളം തീവയ്പ് നടത്തി പരിഭ്രാന്തി സൃഷ്ടിച്ച് മകള്‍

Published on 23rd May 2023
jewellery

രണ്ടരക്കോടിയുടെ സ്വര്‍ണാഭരണം മഴവെള്ളത്തില്‍ ഒലിച്ചുപോയി; വെള്ളപ്പാച്ചിലില്‍ വന്‍നഷ്ടം- വീഡിയോ 

ഞായറാഴ്ച പെയ്ത കനത്തമഴയില്‍ ബംഗളൂരുവിലെ ജ്വല്ലറിയിലെ കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി പരാതി

Published on 23rd May 2023
drowned

ബാസ്‌കറ്റ് ബോള്‍ താരം മുങ്ങിമരിച്ചു

പെരിയാര്‍ ദേശം കടവില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

Published on 23rd May 2023
car
TIGER

Search results 1 - 15 of 878