നൽകിയത് തെറ്റായ ആസ്തി വിവരങ്ങൾ; പ്രിയങ്ക ​ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കേസ്

ഹൈക്കോടതിയിൽ ബിജെപിയുടെ നവ്യ ഹരിദാസാണ് ​ഹ​ർജി സമർപ്പിച്ചത്
Priyanka Gandhi
പ്രിയങ്ക ഗാന്ധി എഎൻഐ
Updated on
1 min read

കൊച്ചി: വയനാട് എംപി പ്രിയങ്ക ​ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. വയനാട്ടിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ​ഹർജിയിലെ ആരോപണം.

എതിർ സ്ഥാനാർഥിയായി മത്സരിച്ച ബിജെപിയുടെ നവ്യ ഹരിദാസാണ് ​ഹ​ർജി നൽകിയത്. സ്ഥാനാർഥിയുടേയും കുടുംബാം​ഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ മറച്ചു വച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com