• Search results for election
Image Title
farhaan

ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ബോളിവുഡ് നടൻ; ഒരാഴ്ച വൈകി എത്തിയ ട്വീറ്റിന് ട്രോൾ പെരുമഴ, മറുപടിയുമായി താരം 

ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ട്വീറ്റ് ചെയ്ത ബോളിവുഡ് നടൻ ഫർഹാൻ അക്തറിന് ട്രോൾ മഴ

Published on 20th May 2019

ഒട്ടിച്ചേര്‍ന്ന തലയുമായി അവരെത്തി; പ്രത്യേകം പ്രത്യേകം വോട്ട് ചെയ്യാന്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച സയാമീസ് ഇരട്ടകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍

Published on 19th May 2019

വോട്ടെണ്ണല്‍ ദിവസം കേരളത്തില്‍ ഭാഗ്യവാന്മാര്‍ 20 അല്ല , ബമ്പര്‍ അടിക്കാന്‍ 21 പേര്‍!

മെയ് 23നാണ് എല്ലാവരും ഉറ്റുനോക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍

Published on 19th May 2019
election

അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; മോദിയുടെ വാരണാസി ഉള്‍പ്പടെ 59 മണ്ഡലങ്ങള്‍ അങ്കത്തിന്

ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും ഒരു കേന്ദ്ര ഭരണപ്രദേശത്തില്‍ നിന്നുമാണ് അവസാനവട്ട പോരാട്ടം

Published on 19th May 2019
MV_Jayarajan

'150 പേര്‍ മുഖപടം ധരിച്ചെത്തി കള്ളവോട്ടു ചെയ്തു'; ആരോപണം കടുപ്പിച്ച് എം.വി. ജയരാജന്‍

വോട്ടു ചെയ്യാനെത്തുന്നവര്‍ പര്‍ദ മാറ്റണമെന്ന ജയരാജന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു

Published on 18th May 2019

നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹി; ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് പ്രജ്ഞാ സിംഗ് (വീഡിയോ)

മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹി- ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം ഉചിതമായ മറുപടി നല്‍കുമെന്ന് ബിജെപി നേതാവ്  പ്രജ്ഞാ സിംഗ്

Published on 16th May 2019

മമതയ്ക്ക് പിന്തുണയുമായി മായാവതി ; കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്ത് ; ബംഗാളിലെ നടപടിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ട്

മോഡല്‍ കോഡ് ഓഫ് കണ്ടക്ട് (തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം) അല്ലെന്നും, 'മോദി കോഡ് ഓഫ് മിസ് കണ്ടക്ട്' ആണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു

Published on 16th May 2019
athul_rai

സ്ഥാനാർത്ഥി പീഡന കേസിൽ ഒളിവിൽ; പകരം വോട്ടഭ്യർത്ഥിച്ച് മായാവതിയും അഖിലേഷ് യാദവും

വാരണാസിയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ് അതുൽ റോയിക്കെതിരേ ലൈം​ഗിക പീഡന പരാതിയുമായി രം​ഗത്തെത്തിയത്

Published on 15th May 2019

തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മോദിയുടെ കളിപ്പാവ; തീരുമാനത്തിന് പിന്നില്‍ ബിജെപി; കേസെടുക്കേണ്ടത് അമിത് ഷായ്‌ക്കെതിരെ; പ്രചാരണം വെട്ടിക്കുറച്ചതിനെതിരെ മമത

തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ മാറ്റി തെരഞ്ഞടുപ്പ് ബിജെപിക്ക് അനുകൂലമാക്കാനാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. പ്രചാരണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ബിജെപിയുടെതെന്നും മമത
 

Published on 15th May 2019
yechury

യെച്ചൂരിക്കും റാലി നടത്താനാവില്ല; അവസാന നിമിഷം അനുമതി നിഷേധിച്ച് മമത; വിമര്‍ശനവുമായി സിപിഎം

ദുംദും മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് യെച്ചൂരി എത്തുന്നത്

Published on 14th May 2019
rahul

പ്രചാരണത്തിനിടെ ഹെലികോപ്റ്ററിന് തകരാർ; പ്രശ്നം പരിഹരിക്കാനിറങ്ങി രാ​ഹുൽ ഗാന്ധി

എല്ലാവരും ഒത്തൊരുമിച്ച് പ്രശ്നം പരിഹരിച്ചെന്നും ഗുരുതരമായ തകരാറായിരുന്നില്ലെന്നും രാഹുൽ ചിത്രത്തോടൊപ്പം കുറിച്ചു

Published on 11th May 2019

ആറാംഘട്ട വോട്ടെടുപ്പ് നാളെ ; വിധിയെഴുതുക 59 മണ്ഡലങ്ങൾ ; പോളിങ് ബിജെപി കോട്ടകളിൽ

മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ 59 ല്‍ 44 സീറ്റുകള്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരുന്നു

Published on 11th May 2019
postal

അടൂർ പ്രകാശിനായി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചു; പരാതിയുമായി സിപിഎം 

തെരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി  നൽകി

Published on 10th May 2019
Kerala_police_630_630

പൊലീസ് പോസ്റ്റൽ വോട്ട് അട്ടിമറി; സസ്‌പെന്‍ഷനിലായത് മുഖ്യമന്ത്രിയുടെ മുന്‍ കമാന്‍ഡോ

സസ്‌പെന്‍ഷനിലായ ഐആര്‍ ബറ്റാലിയനിലെ കമാന്‍ഡര്‍ വൈശാഖ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗം

Published on 10th May 2019

മതത്തിന്റെ പേരില്‍ വോട്ട്: വീണയോടും രാജാജിയോടും വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം ഉണ്ടാകുക.

Published on 8th May 2019

Search results 1 - 15 of 709