നാദാപുരത്ത് റോഡില്‍ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; ഏഴുപേര്‍ക്കെതിരെ കേസ്

നാദാപുരം-തലശേരി സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം
Wedding party celebrates by bursting crackers on the road in Nadapuram
നാദാപുരത്ത് റോഡില്‍ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷംപ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: നാദാപുരം-തലശേരി സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം. ഏഴുപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. സംസ്ഥാനപാതയില്‍ പേരോട് ടൗണിലാണ് ഒരുകൂട്ടം യുവാക്കള്‍ പ്രഹരശേഷിയുള്ള പടക്കങ്ങള്‍ റോഡില്‍ നിരത്തി തീകൊളുത്തിയത്. പടക്കം പൊട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Wedding party celebrates by bursting crackers on the road in Nadapuram
നെടുങ്കണ്ടത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണു, ആശങ്കയോടെ നാട്ടുകാര്‍, വനംവകുപ്പ് നിരീക്ഷണം- വിഡിയോ

റോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ പൊട്ടിച്ചിതറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Wedding party celebrates by bursting crackers on the road in Nadapuram
വ്രതാരംഭ കൂട്ടായ്മയ്ക്ക് ആയിരങ്ങള്‍; പാലയൂര്‍ തളിയകുളക്കരയില്‍ നോമ്പുകാലത്തിന് തുടക്കം
Summary

Wedding party celebrates by bursting crackers on the road in Nadapuram; case against seven people

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

aman
CCTV Hard Disk needs replacement'; Returning Officer summons candidates to the Strong Room
Clarification on the injury sustained by RMPI worker Riju during Vishu 2026 celebrations
Adwait
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com