ജേക്കബ് തോമസ് ബിജെപി അധ്യക്ഷൻ ആകുമോ?, വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്, ഐപിഎൽ തുടങ്ങുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരം തകർന്നത് വകുപ്പ് കാരണമെന്ന് ട്രംപ്
Today's 5 top news
ജേക്കബ് തോമസ്എക്സ്പ്രസ്

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കാൻ ദേശീയ നേതൃത്വം ഒരു പുതുമുഖത്തെ തെരഞ്ഞെടുത്തേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മുൻ പൊലീസ് മേധാവി ജേക്കബ് തോമസിന്റെ പേര് ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ഒരാളെ അധ്യക്ഷനാക്കാൻ കേന്ദ്ര ആലോചിക്കുകയാണെങ്കിൽ അദ്ദേഹമായിരിക്കും മുന്നിൽ. 

1. ജേക്കബ് തോമസ് ബിജെപി അധ്യക്ഷൻ ആകുമോ? തിങ്കളാഴ്ച അറിയാം

Will Jacob Thomas become BJP President?
പ്രതീകാത്മക ചിത്രം

2. പെണ്‍കുട്ടികള്‍ക്ക് അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മദ്യം നല്‍കി

kuruppampady-sexual-assault-case
പ്രതി ധനേഷ്

3. ഉത്തരവിൽ ഒപ്പുവച്ചു

Donald Trump signs executive order aimed at dismantling Education Department
ഡോണൾഡ് ട്രംപ്എക്സ്

4. ഇനി സിക്‌സുകള്‍ പറക്കും ആകാശം!

IPL matches start today- KKR vs RCB opener
ഐപിഎൽ ട്രോഫിയുമായി ടീം ക്യാപ്റ്റൻമാർഎക്സ്

5. കൊച്ചിയില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

Five children in Kochi infected with cerebral meningitis
മെനഞ്ചൈറ്റിസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com