• Search results for ipl
Image Title
jairam-ramesh

പുതിയ പാർലമെന്റ് മന്ദിരം മോദി മൾട്ടിപ്ലക്സ്; പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വേണം: ജയ്റാം രമേശ് 

പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്

Published on 23rd September 2023
arindam
NIA

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം; പത്ത് പ്രതികളുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ

പ്രതികളെ കുറിച്ച് അറിയുന്നവര്‍ വിവരം കൈമാറണമെന്നാണ് എന്‍ഐഎ  അറിയിച്ചിട്ടുള്ളത്.

Published on 21st September 2023
cash

ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഒറ്റയടിക്ക് 9000 കോടി; 21,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു, പിന്നീട് സംഭവിച്ചത് 

തമിഴ്‌നാട്ടില്‍ ഫോണില്‍ വന്ന സന്ദേശം കണ്ട് ടാക്‌സി ഡ്രൈവര്‍ ഞെട്ടി

Published on 21st September 2023
rishi
udayanidhi_stalin

കോടനാട് കേസ്: ഉദയനിധി സ്റ്റാലിന്‍ പ്രസ്താവനകള്‍ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി 

ഉദയനിധിയുടെ പ്രസ്താവന അപകീര്‍ത്തികരമെന്ന പളനിസാമിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു

Published on 21st September 2023
New_parliament

വനിത സംവരണ ബില്‍ ലോക്‌സഭ പാസാക്കി

454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 2 എംപിമാര്‍ എതിര്‍ത്തും വോട്ട് ചെയ്തു

Published on 20th September 2023
kanimozhi

വനിതാ സംവരണ ബില്ലിന് നിഗൂഢതയുടെ ആവരണം; ഞങ്ങളെ ആരാധിക്കേണ്ട, തുല്യരായി കണ്ടാല്‍ മതി: കനിമൊഴി

വനിതാ സംവരണ ബില്‍ സംവരണത്തെക്കുറിച്ചുള്ളതല്ലെന്നും 'പക്ഷപാതവും നീതീരാഹിത്യവും' മാറ്റാനുള്ള പ്രവര്‍ത്തിയാണെന്നൂം ഡിഎംകെ എംപി കനിമൊഴി

Published on 20th September 2023
hardeep_sing_nijjar
Narendra Modi Justin Trudeau

തിരിച്ചടിച്ച് ഇന്ത്യ; കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

കാനഡയില്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ

Published on 19th September 2023
Old_and_new_Parliament_House

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ; ലോക്സഭയും രാജ്യസഭയും ചേരും 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് നടക്കും

Published on 19th September 2023
kausambi_clash

ഭൂമി തര്‍ക്കം; ഒരു കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ചു കൊന്നു; വീടുകള്‍ക്ക് തീയിട്ട് നാട്ടുകാര്‍

കൗസംബി ജില്ലയിലെ മൊഹിയുദ്ദീന്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്

Published on 15th September 2023
pooja_bhatt_father

അച്ഛനുമായുള്ള 'ലിപ് ലോക്ക്'; വിവാദത്തേക്കുറിച്ച് ഷാരുഖ് ഖാൻ പൂജ ഭട്ടിനോട് പറഞ്ഞത്

ഏറ്റവും ചർച്ചയായത് അച്ഛൻ മഹേഷ് ഭട്ടുമായുള്ള ലിപ് ലോക്ക് വിവാദമാണ്

Published on 11th September 2023
CRIME

മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവ് അച്ഛനെ അടിച്ചുകൊന്നു

ലോറി ഡ്രൈവറായ അമിത് ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. മദ്യം വാങ്ങാനായി ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും അവരാരും പണം നല്‍കിയില്ല.

Published on 11th September 2023
karnataka_free_travel

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധം; ബെം​ഗളൂരുവിൽ ഇന്ന് വാഹന ബന്ദ് 

‘സ്ത്രീശക്തി’ പദ്ധതി സ്വകാര്യ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതിൽ പ്രതിഷേധിച്ചാണ് ബന്ദ്

Published on 11th September 2023

Search results 1 - 15 of 489