മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

അപകടം കണ്ണൂർ ആലക്കോട്
Worker Tragically Dies
മോഹനൻ, Worker Tragically Dies
Updated on
1 min read

കണ്ണൂർ: ആലക്കോട് മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് തൊഴിലാളി മരിച്ചു. ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനനാ(54)ണ് മരിച്ചത്. മൂന്നാംതോടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഞായറാഴ്ച്ചരാവിലെ 11 മണിക്കാണ് ദാരുണ സംഭവം.

Worker Tragically Dies
'സ്പൈഡർമാന്റെ' കല്ല്യാണം കേരളത്തിൽ, സാമ്പാർ വിളമ്പുന്ന 'വോൾവറിൻ'! 90കളിലെ വിഡിയോയിൽ ഹോളിവുഡ് താരങ്ങൾ

സംസ്‌കാരം തിങ്കളാഴ്ച്ച പകൽ 12ന് വീട്ടുവളപ്പില്‍ നടത്തും. ചെമ്മരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: സ്‌നേഹ, സേതു. സഹോദരങ്ങള്‍: കൃഷ്ണന്‍, വിജയന്‍. മൃതദേഹം ആലക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Worker Tragically Dies
'ഇന്ത്യ ജന്മം നൽകിയ ഏറ്റവും അപകടകാരിയായ മനുഷ്യൻ, ആ ചോദ്യത്തിന്റെ ഉത്തരം സവർക്കർ തന്നെ; അധ്യാപകനെ സസ്പെൻഡ് ചെയ്തതുകൊണ്ട് ചരിത്രം മാറില്ല'
Worker Tragically Dies
വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടിജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയിൽ
Summary

Worker Tragically Dies After Tree Trunk Falls on Head While Cutting Wood

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com