തലസ്ഥാനത്ത് അരും കൊല; യുവതിയെ സഹോദരൻ അടിച്ചു കൊന്നു

തിരുവനന്തപുരം മണ്ണന്തലയിലാണ് നാടിനെ നടുക്കിയ കൊലപാതകം
crime represent image
പ്രതീകാത്മക ചിത്രം (Young woman beaten to death)
Updated on
1 min read

തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചു കൊന്നു. പോത്തൻകോട് സ്വദേശി ഷെഫീന (33) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണന്തല മുക്കോലയിലാണ് നാടിനെ നടുക്കിയ സംഭവം.

ഷെഫീനയുടെ സഹോദരൻ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ് മർദ്ദിക്കുകയായിരുന്നു. പ്രതിക്കൊപ്പം വൈശാഖ് എന്നയാളുമുണ്ടായിരുന്നു. ഇയാളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Shefeena's brother Shamshad was taken into custody by the Mannanthala police. Shamshad was accused of assaulting his sister while drunk.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com