കെഎസ്ആര്‍ടിസി ബസിടിച്ച് യുവതി മരിച്ചു; അപകടം അനുജനെ ട്യൂഷന് കൊണ്ടാക്കി മടങ്ങുമ്പോള്‍

സ്‌കൂട്ടറിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവതി മരിച്ചു.
thrissur accident
ഏയ്ഞ്ചല്‍
Edited By:
Updated on: 
1 min read

തൃശൂര്‍: സ്‌കൂട്ടറിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവതി മരിച്ചു. ഒല്ലൂക്കര ബ്രഹ്മകുളം വീട്ടില്‍ ഏയ്ഞ്ചല്‍ (20) ആണ് മരിച്ചത്. അനുജനെ മണ്ണുത്തിയില്‍ ട്യൂഷനു കൊണ്ടാക്കി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

വീടിനു തൊട്ടുസമീപമായിരുന്നു അപകടം. മണ്ണുത്തിയില്‍ നിന്നു തൃശൂരിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് സ്‌കൂട്ടറിന്റെ പിന്നിലിടിച്ചത്. റോഡിലേക്ക് വീണ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

thrissur accident
ക്രിസ്മസ് ബംപര്‍; ഒന്നാം സമ്മാനം 25 കോടിയാക്കി, മൊത്തം സമ്മാനത്തുക 124 കോടി, ടിക്കറ്റ് വില 450 രൂപ
thrissur accident
'തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം'; ദീപാവലി ആഘോഷ നിറവില്‍ രാജ്യം
Summary

Young woman dies after being hit by a KSRTC bus at thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER