പെരിയ കൊലക്കേസിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, അല്ലു അർജുന് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായി'- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ
Today's 5 top news
അല്ലു അര്‍ജുന്‍ഫെയ്സ്ബുക്ക്

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പുണ്യവുമായ ഒരു ചടങ്ങായാണ് കരുതി പോരുന്നു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരാണ് മഹാ കുംഭമേള. ഹൈന്ദവ വിശ്വാസം അനുസരിച്ച് പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും മോക്ഷം നേടാനുമുള്ള അവസരമായാണ് മഹാ കുംഭമേളയെ കാണുന്നത്.

1. പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമന്‍ അടക്കം നാലു പേര്‍ക്ക് അഞ്ചു വര്‍ഷം തടവ്

periya double murder case
കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും ഫയൽ

2. 2 മണിക്കൂറിനിടെ പടർന്നത് 957 പിപിഎം; കാരവനിലെ യുവാക്കളുടെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ച്

caravan death
മനോജ്, ജോയല്‍

3. പുഷ്പ 2 ഷോയ്ക്കിടെ അപകടത്തിൽ യുവതി മരിച്ച സംഭവം; അല്ലു അർജുന് ജാമ്യം

Allu Arjun
അല്ലു അർജുൻഫെയ്സ്ബുക്ക്

4. 'സ്റ്റേജ് നിർമിച്ചത് അശാസ്ത്രീയമായി'- കലൂർ അപകടത്തിൽ പ്രോസിക്യൂഷൻ; എം നികോഷ് കുമാറിന് ഇടക്കാല ജാമ്യം

Nikosh Kumar granted interim bail
നികോഷ് കുമാര്‍ടെലിവിഷന്‍ ദൃശ്യം

5. 40 കോടി വിശ്വാസികള്‍, മഹാ കുംഭമേള ജനുവരി 13 മുതല്‍ പ്രയാഗ് രാജില്‍; കുംഭമേളയുമായുള്ള വ്യത്യാസം എന്ത്?

Maha Kumbha mela 2025
മഹാ കുംഭമേള ജനുവരി 13 മുതല്‍ പ്രയാഗ് രാജില്‍ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com