കുടുംബവഴക്ക്; ആലപ്പുഴയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Youth Stabbed to Death in Alappuzha Over Family Dispute
മനീഷ്
Edited By:
Updated on
1 min read

ആലപ്പുഴ: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകീട്ട് 5:30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം. മനീഷിന്റെ ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്.

മനീഷിന്റെ വീട്ടില്‍ എത്തിയ റോബിനും മനീഷും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ റോബിന്‍ കത്തി കൊണ്ടു കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനീഷിനെ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഏറെ നാളുകളായി റോബിനും ഭാര്യയും തമ്മില്‍ അകല്‍ച്ചയിലായിരുന്നു.

Youth Stabbed to Death in Alappuzha Over Family Dispute
ഉസ്ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍
Youth Stabbed to Death in Alappuzha Over Family Dispute
കള്ളാടി മണ്ണിടിച്ചില്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മ്മാണ കമ്പനി 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി
Youth Stabbed to Death in Alappuzha Over Family Dispute
സംഘത്തിന്റെ 'മുഹമ്മദിക്ക'; മുസ്ലിം സമൂഹത്തില്‍നിന്ന് ആര്‍എസ്എസിലേക്കെത്തിയ അപൂര്‍വ യാത്ര
Summary

Family feud; Youth stabbed to death in Alappuzha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com