ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പള്ളി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂർ സ്വദേശി കണ്ണനാണ് മരിച്ചത്. 
ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
Updated on: 
1 min read

പാലക്കാട്: പള്ളി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂർ സ്വദേശി കണ്ണനാണ് മരിച്ചത്. 

പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പാലക്കാട് മേലാർകോട് പള്ളിയിലെ നേർച്ചയ്ക്കിടെ ആന ഇടയുകയായിരുന്നു. ആനയെ തളയ്ക്കാൻ ശ്രമിച്ച കണ്ണനെ ചവിട്ടി വീഴ്‌ത്തിയ ശേഷം കുത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

V V Rajesh, R Sugathan
Kochi Spa rape case
high court
Today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com