കൊല്ലത്ത് പ്രകടനത്തിനിടെ 108 ആംബുലൻസിന് നേർക്ക് ആക്രമണം; വാഹനം അടിച്ചു തകർത്തു

രോ​ഗിയെ എടുക്കാനായി പോയ ആംബുലൻസ് അടിച്ചു തകർക്കുകയായിരുന്നു
കൊല്ലത്ത് പ്രകടനത്തിനിടെ 108 ആംബുലൻസിന് നേർക്ക് ആക്രമണം; വാഹനം അടിച്ചു തകർത്തു
Updated on
1 min read

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ മുസ്ലിം സംഘടനകൾ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലൻസിന് നേർക്ക് ആക്രമണം. രോ​ഗിയെ എടുക്കാനായി പോയ ആംബുലൻസ് അടിച്ചു തകർക്കുകയായിരുന്നു.

എന്നാൽ രോ​ഗികളില്ലാത്ത ആംബുലൻസ് പ്രകടനക്കാർക്കിടയിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നുവെന്നാണ് സമരക്കാർ പറയുന്നത്. ജീവനക്കാരെ കൈയേറ്റം ചെയ്തപ്പോൾ പൊലീസ് പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com